കാസര്‍കോട്:[www.malabarflash.com] എംടെക്ക് വിദ്യാര്‍ത്ഥിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മീപ്പുഗിരി എ.ആര്. ക്യാമ്പ് റോഡിലെ ചന്ദ്രന് -ചന്ദ്രിക ദമ്പതികളുടെ മകന് അതുല്‍ ചന്ദ്രനെ (24) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കോയമ്പത്തൂര്‍ സ്വകാര്യ കോളജിലെ എംടെക്ക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അതുല്‍ ചന്ദ്രന്. പിതാവ് ചന്ദ്രന് റിട്ട. പഞ്ചായത്ത് ജീവനക്കാരനാണ്. മാതാവ് റവന്യൂ വകുപ്പില്‍ ക്ലര്‍ക്കാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പിതാവ് വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അതുല്‍ ചന്ദ്രനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പിതാവ് വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അതുല്‍ ചന്ദ്രനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
No comments:
Post a Comment