പൊയ്‌നാച്ചി: പൊയ്‌നാച്ചിയില്‍ മീന്‍ കയറ്റി പോവുകയായിരുന്ന മിനി ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാനായ യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ തെക്കിലിലെ പുരുഷോത്തമന്‍ രോഹിണി ദമ്പതികളുടെ മകന്‍ വിനോദ് കുമാര്‍ (42) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 8.45 മണിയോടെ കള്ള് ഷാപ്പിന് സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിനോദിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: സീമ. ഒരു വയസുള്ള മകളുണ്ട്. സഹോദരങ്ങള്‍: വിജയ കുമാര്‍, ഗീത.

No comments:
Post a Comment