തിരുവനന്തപുരം:[www.malabarflash.com] രക്തദാതാക്കളുടെ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയായ ഷെയര്‍മൈബ്ലഡ്.ഓര്‍ഗിന്റെ ബ്രോഷര്‍ പ്രകാശനം പ്രതിപക്ഷ ഉപനേതാവും, സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിക്ക് നല്‍കി നിര്‍വഹിച്ചു.
ഷെയര്‍മൈബ്ലഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജി ബി.റാന്നി അദ്ധ്യക്ഷത വഹിച്ചു. എം.എസ്.വേണുഗോപാല്‍, വി.ടി.അജോമോന്‍, അശ്വതി നായര്‍, മനോജ്, പി.ജയദേവന്‍ നായര്‍, സി.എസ്.അംബരീഷ്, , ജെ.എസ്.അതുല്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment