ചെങ്കള: ചെങ്കളയിലെ പരേതരായ കെ. ഖാദറിന്റെയും ബീഫാത്തിമയുടെയും മകന്‍ കെ. മഹമൂദ് (49) നിര്യാതനായി. ചെങ്കള ഇസ്‌ലാമിക് സെന്റര്‍ യു.എ.ഇ.കമ്മിറ്റി മുന്‍ പ്രസിഡണ്ടായിരുന്നു.
ചെങ്കള ഇസ്‌ലാമിക് എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷററായിരുന്ന മഹമൂദ് സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: ഫാത്തിമത്ത് മിര്‍ഷാന, റുഖിയത്ത് ഷിയ, ഷൈസാദ് മൊയ്തീന്‍, ജമാല്‍ ഇസ്തിയാര്‍. മരുമക്കള്‍: മുക്താര്‍, ഷബീര്‍ തളങ്കര. സഹോദരങ്ങള്‍: അബ്ദുല്ല, അഷ്‌റഫ്, ഹമീദ്, നാസര്‍, സുബൈര്‍, സിദ്ദീഖ്, നിസാര്‍, മുംതാസ്.
മയ്യത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചെങ്കള ഹൈദ്രോസ് ജുമാമസ്ജിദില്‍.
No comments:
Post a Comment