Latest News

നോയിഡയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു

നോയിഡ: [www.malabarflash.com] പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു. നോയിഡയിലാണു സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണു പീഡനത്തിനിരയായത്. പീഡിപ്പിച്ചശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ചൂട്ടുകൊല്ലാന്‍ ശ്രമിച്ചിരുന്നു.

ഇതേ തുടര്‍ന്നു ശരീരത്തില്‍ മാരകമായി പൊള്ളലേറ്റാണു കുട്ടി മരിച്ചത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കേസിലെ പ്രതികളായ ലോകേന്ദ്ര, പ്രദീപ് സോനു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.