Latest News

തളങ്കര പടിഞ്ഞാറിലെ ബീഫാത്വിമ നിര്യാതയായി

തളങ്കര: [www.malabarflash.com] തളങ്കര പടിഞ്ഞാറിലെ ബീഫാത്വിമ (87) നിര്യാതയായി. പരേതനായ ടെയ്‌ലര്‍ മുഹമ്മദിന്റെ ഭാര്യയാണ്. മക്കള്‍: അബ്ദുല്ല പ്രിന്‍സസ്, ഹമീദ് (സൗദി), നഫീസ.

മരുമക്കള്‍: സൗദാബി, സുബൈദ, പരേതനായ അഹ് മദ് ആരിക്കാടി. സഹോദരങ്ങള്‍: ഹമീദ് ഹാജി, അബ്ദുല്ല ഹാജി, സുലൈമാന്‍, റുഖിയ, ആഇശ. മൃതദേഹം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.