Latest News

എന്‍ വൈ എല്‍ സസ്‌നേഹം; പ്രചരണ ജാഥ തുടങ്ങി

പളളിക്കര: [www.malabarflash.com]എന്‍ വൈ എല്‍ സസ്‌നേഹം 2015 ക്യാമ്പയിന്റെ ഭാഗമായി ഉദുമ മണ്ഡലം നാഷണല്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ ചേറ്റുകുണ്ടില്‍ എന്‍ വൈ എല്‍ ജില്ലാ പ്രസിഡന്റ് റഹിം ബെണ്ടിച്ചാല്‍ ഉല്‍ഘാടനം ചെയ്തു.ജംഷി ഹദ്ദാദ് അദ്ധ്യക്ഷതയും വഹിച്ചു

ജില്ല വൈസ് പ്രസിഡന്റ് റാഷിദ് ബേക്കല്‍ ജാഥ ക്യാപ്റ്റന്‍ സമീര്‍ ടി ബേക്കലിന് പഥാക കൈമാറി സുബൈര്‍ പടുപ്പ് മുഖ്യ പ്രഭാഷണം നടത്തി അന്‍വര്‍ മാങ്ങാട്, അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍, കപ്പണ മുഹമ്മദ് കുഞ്ഞി, എം എ കുഞ്ഞബ്ദുള്ള, റാഷിദ് ബേക്കല്‍, ആമു ഹാജി മവല്‍, കെ കെ മൊയ്തു പ്രസംഗിച്ചു, ഗഫൂര്‍ ബേക്കല്‍ സ്വഗതവും

ജാഥ അംഗങ്ങളായി ജംഷി ഹദ്ദാദ്, ഗഫൂര്‍ ബേക്കല്‍ ഹനീഫ് ഹദ്ദാദ് അഷ്‌റഫ് കംബാര്‍, റഷീദ് കുന്നില്‍ ചെമ്പരിക്ക, ബഷീര്‍ തൊട്ടി, നൗഷാദ് ഹദ്ദാദ്, റാഷിദ് ബേക്കല്‍, അബൂബക്കര്‍ പൂച്ചക്കാട്, ഷാഫി മേല്‍പറമ്പ, ഇക്ബാല്‍ ചെമ്പരിക്ക, ഷെരീഫ് ചെമ്പരിക്ക ജാഥ അംഗങ്ങളാണ്.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.