കാസര്‍കോട്: [www.malabarflash.com]കളിപ്പാട്ട വില്പനക്കാരനെ ജനറല്‍ ആശുപത്രിക്ക് സമീപത്തെ പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക ചര്‍ലടുക്കയിലെ അബ്ദുല്‍ റഹ് മാനെ (52)യാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉത്സപറമ്പുകളിലും ഉറൂസ് നടക്കുന്ന സ്ഥലങ്ങളിലും കളിപ്പാട്ടങ്ങള്‍ വില്പന നടത്തുന്ന അബ്ദുര്‍ റഹ് മാന്‍ രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ നിന്നിറങ്ങിയത്. നഗരപരിസരത്തെ വളപ്പില്‍ മൃതദേഹം കണ്ടതായി പരിചയമുള്ള ഒരാള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ എത്തിയാണ് അബ്ദുല്‍ റഹ്മാന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ശരീരഭാഗങ്ങളില്‍ മുറിവുകളുണ്ട്. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: നഫീസ. മറ്റു മക്കള്‍: റഫീഖ് (അബൂദാബി), സക്കറിയ, അല്‍താഫ്, നൗഷാദ്. മരുമക്കള്‍: മിസ്രിയ, റാഫിയ.

No comments:
Post a Comment