തിരുനെല്‍വേലി: [www.malabarflash.com] നിര്‍മാണത്തിലിരുന്ന പള്ളി തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. 14 പേര്‍ക്കു പരുക്കേറ്റു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ സേവ്യര്‍നഗറില്‍ സിഎസ്‌ഐ സഭയുടെ കീഴില്‍ വരുന്ന പള്ളി ബുധനാഴ്ച രാത്രിയാണ് തകര്‍ന്നത്.
കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്നുപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നു ജില്ല കലക്ടര്‍ എം. കരുണാകരന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിലവിലുണ്ടായിരുന്ന പള്ളി പുതുക്കിപ്പണിയുകയായിരുന്നു. രാത്രി പത്തോടെയാണ് അപകടമുണ്ടായത്.

No comments:
Post a Comment