പരിയാരം: [www.malabarflash.com] പരിയാരത്ത് ഡിപ്ലോമ വിദ്യാര്‍ഥിനിയെ കോളേജിനു സമീപത്തുവെച്ച് പീഡിപ്പിക്കാന്‍ ശ്രമം. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. ഹോസ്റ്റലില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് പോകവെ ഇടവഴിയില്‍വെച്ച് അന്യസംസ്ഥാന തൊഴിലാളി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളികേട്ട് സമീപത്തു നിന്ന് ഓടിയെത്തിയവരാണ് വിദ്യാര്‍ഥിനിയെ രക്ഷിച്ചത്. അപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. പരിയാരത്ത് ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയായ ആസാമിലെ മോറിഗോണ്‍ ജില്ലയിലെ എം.പി. സൈനുല്‍ ഇസ്‌ലാം (25) ആണ് പ്രതിയെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.
മെഡിക്കല്‍ കോളജിലേക്കു നടന്നുവരികയായിരുന്ന തന്നെ ഇയാള്‍ ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനു മൊഴിനല്‍കി.

No comments:
Post a Comment