റെവാരി: [www.malabarflash.com] ട്യൂഷന്‍ കഴിഞ്ഞ മടങ്ങിവരുന്നതിനിടെ 20കാരിയെ ഒരുസംഘം തട്ടിക്കൊണ്ട് മപായി കൂട്ടമാനഭംഗത്തിന് ഇരയാക്കി. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
തിങ്കളാഴ്‌ച കുട്ടി വീട്ടിലേക്ക് മടങ്ങുന്ന വഴി ഒരുസംഘം ചെറുപ്പക്കാര്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. മയങ്ങാനുള്ള മരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനം. അതേസമയം പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. പീഡനത്തിന് ശേഷം ബോധ രഹിതയായ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞിരുന്നു.
ബോധം വീണ്ടെടുത്ത് കുട്ടി അടുത്തുള്ള ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടി മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

No comments:
Post a Comment