ന്യൂഡല്‍ഹി: [www.malabarflash.com] ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ അഞ്ചു ക്വിന്റല്‍ ബീഫുമായി നാലു പേര്‍ അറസ്റ്റില്‍. ഗോവധത്തിനും ബീഫ് കടത്തിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഫരീദാബാദിലെ ബദര്‍പൂര്‍ ടോള്‍ പ്‌ളാസയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
കഴിഞ്ഞ മാസം ഹരിയാന സര്‍ക്കാര്‍ സംസ്ഥാനത്തു സമ്പൂര്‍ണ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഗോവധത്തിനു പത്തു വര്‍ഷം കഠിന തടവു ശിക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബദര്‍പൂര്‍ ടോള്‍ പ്ലാസയ്ക്കു സമീപം സരായ ഖ്വജയില്‍ നിന്നാണു വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയപ്പോള്‍ പോലീസ് സംഘം അനീഷ്, ചന്ദ് എന്നിവരുടെ വാഹനം തടഞ്ഞത്.
ഇവരുടെ കാറിനുള്ളില്‍ നിന്നും അഞ്ചു ക്വിന്റല്‍ ബീഫ് കണെ്ടടുത്തതായി പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരേ സരായ് ഖ്വാജ പോലീസ് സ്‌റ്റേഷനില്‍ നിരോധിത വസ്തുക്കള്‍ കടത്തിയതിനു കസ്റ്റംസ് നിയമത്തിലെ അഞ്ച്, എട്ട് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണു ചുമത്തിയിരിക്കുന്നത്.
Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment