Latest News

മക്കയുടെ ചിത്രം പകര്‍ത്തി ദുബൈസാറ്റ്

ദുബൈ: [www.malabarflash.com]യു.എ.ഇയുടെ കൃത്രിമ ഉപഗ്രഹമായ ദുബൈസാറ്റ്- രണ്ട് പകര്‍ത്തിയ മക്കയുടെ ചിത്രം പുറത്തുവന്നു. ബഹിരാകാശത്തുനിന്നുള്ള ഒരുമീറ്റര്‍ റെസല്യൂഷനില്‍ പകര്‍ത്തിയ ചിത്രമാണിത്. 

നഗരവികസനം, ദുരിതാശ്വാസ പ്രവര്‍ത്തനം, പരിസ്ഥിതി നിരീക്ഷണം, മാപ്പിങ് എന്നിവക്ക് സഹായകമായ വിധത്തില്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. രാജ്യത്തെ നിരവധി സ്ഥാപനങ്ങള്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്.



Keywords: Gulf News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.