Latest News

നാഷണല്‍ യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് രാജിവെച്ചു

ബേക്കല്‍:[www.malabarflash.com] നാഷണല്‍ യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് സെമിര്‍ ടി പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഹീം വെണ്ടിച്ചാലിന് രാജി സമര്‍പ്പിച്ചതായി സമീര്‍ അറിയിച്ചു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.