ലോസ് ആഞ്ചലിസ്: [www.malabarflash]ബോളിവുഡ് നടി ഡെമി മൂറിന്റെ(52) നീന്തല്‍ക്കുളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 21വയസ് പ്രായമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ലോസ് ആഞ്ചലിസിലെ നടിയൂടെ വീടിനോട് ചേര്‍ന്നുള്ള നീന്തല്‍ക്കുളത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
നടിയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയ്ക്കിടെ കാല്‍ വഴുതി യുവാവ് കുളത്തിലേയ്ക്ക് വീണതാവാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഹോളിവുഡില്‍ ഒരുകാലത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന മുന്‍നിര നായികയായിരുന്നു ഡെമി മൂര്‍.
മുന്‍ ഭര്‍ത്താവ് ആഷ്ടണ്‍ കച്ചറിനൊപ്പം വാങ്ങിയ വീട്ടിലാണ് ദുരന്തം ഉണ്ടായത്. സംഭവത്തെപ്പറ്റി നടിയും പ്രതികരിച്ചിട്ടുണ്ട്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment