വിദ്യാനഗര്‍: [www.malabarflash.com]15കാരനെ കാണാതായതായി പരാതി. പട്‌ള ലക്ഷം വീട് ഹൗസില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ ബിലാലിനെയാണ് കാണാതായത്. കഴിഞ്ഞ 9 ന് രാവിലെ പെരുന്നാള്‍ വസ്ത്രം വാങ്ങാനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല.
കരിം നല്‍കിയ പരാതിയില്‍ കാസര്‍കോട് സി.ഐ. പി.കെ സുധാകരന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നു. ബിലാലിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, 9447394984, 9633232433 എന്നീ നമ്പറുകളിലോ അറിയിക്കുക.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment