Latest News

അസുഖംമൂലം വിദ്യാര്‍ത്ഥിനി മരിച്ചു

ചെമനാട്: [www.malabarflash.com] അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു. ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയും കൊമ്പനടുക്കത്തെ റൗഫിന്റെ (ദുബായ്)യും ഉമൈബ കൊല്ലമ്പാടിയുടേയും മകള്‍ ഫാത്തിമത്ത് റാഹിബ (10)യാണ് മരിച്ചത്.

എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍: റാബിന്‍. ഇന്ന് വൈകീട്ട് ചെമനാട് ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കം. ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് തിങ്കളാഴ്ച അവധി നല്‍കി.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.