ചിത്താരി:[www.malabarflash.com]ഇന്ത്യന്‍ നാഷണല്‍ ലീഗ് സൗത്ത് ചിത്താരി കമ്മിറ്റിക്ക് കീഴില്‍ ഐ.എം.സി.സിയുടെ സഹകരണത്തോടെ രാവണീശ്വരത്ത് നിര്‍മ്മിക്കുന്ന ബൈത്തന്നൂര്‍ ഭവന നിര്‍മ്മാണത്തിന് ഐ.എന്‍.എല്‍ സംസ്ഥാന സമിതിയംഗം സയ്യിദ് അബ്ദുള്ള ബാഖഫി തങ്ങള്‍ ശിലാ സ്ഥാപനം നിര്‍വ്വഹിച്ചു.
പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്ല്യാണത്തിന് വേണ്ടി ഐ.എന്‍.എല്‍ സൗത്ത് ചിത്താരി ശാഖ സമാഹരിച്ച മംഗല്യ കാരുണ്യനിധി ഐ.എന്‍.എല്‍ അജാനൂര്‍ പ്രസിഡന്റ് എ.കെ.അബ്ദുള്‍ഖാദര്‍, ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.
ഐ.എന്‍.എല്‍. കാസര്‍കോട് ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം അദ്ധ്യക്ഷം വഹിച്ചു.
ഐ.എന്‍.എല്‍. സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, സറഫുള്ളഹാജി, ഹംസ മാസ്റ്റര്‍, കപ്പണ മുഹമ്മദ്കുഞ്ഞി, മുസ്തഫ തോര വളപ്പ്, അബ്ദുള്‍ റഹിമാന്‍ കൊളവയല്‍, അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, റഹീം ബെണ്ടിച്ചാല്‍, ടി.സമീര്‍ ബേക്കല്‍, രാവണേശ്വരം വാര്‍ഡ് മെമ്പര്‍മാരായ ശകുന്തള, കാരിയമ്പു, ആമുഹാജി മൗവ്വല്‍, കുഞ്ഞഹമ്മദ്ഹാജി, എ.കെ.അബ്ദുള്‍ഖാദര്‍, ഹബീബ് ചിത്താരി, ഫസല്‍ റഹ്മാന്‍ ചിത്താരി, മനാഫ്, നൗമാന്‍, നബീല്‍, റിയാസ് അമലടുക്കം എന്നിവര്‍ സംബന്ധിച്ചു. ശാഖാ പ്രസിഡന്റ് ഫാരിസ് സ്വാഗതവും ഹബീബ് ചിത്താരി നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment