ഉദുമ[www.malabarflash.com]: ഉദുമ പാക്യാര ഇനാറത്തുല്‍ ഇസ്ലാം മദ്രസയില്‍ പ്ലസ് വണ്‍ ക്ലാസ്സ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ജമാഅത്ത് പ്രസിഡണ്ട് പി.എ. മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു.
ഖാലിദ് മൗലവി ചെര്‍ക്കള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മുഹമ്മദ് മുസ്തഫ ബാഖഫി മുഖ്യപ്രഭാഷണം നടത്തി.പി.എ അബ്ദുല്‍, അബ്ദുല്ല തായത്ത്, ഹാരിസ് മുഹമ്മദ്, ഹിദായത്തുല്ല പ്രസംഗിച്ചു.
ചടങ്ങില്‍ സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
എന്‍. മുഹമ്മദ്കുഞ്ഞി സ്വാഗതവും, കെ.കെ. അഷ്‌റഫ് നന്ദിയും പറഞ്ഞു.
ചടങ്ങില്‍ സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
എന്‍. മുഹമ്മദ്കുഞ്ഞി സ്വാഗതവും, കെ.കെ. അഷ്‌റഫ് നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment