Latest News

തിരുവോണ നാളില്‍ വീണ്ടും കൊലപാതകം; ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.

തൃശൂര്‍: [www.malabarflash.com] തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ അഭിലാഷ്(33) ആണു മരിച്ചത്.

സിപിഎം പ്രവര്‍ത്തകരാണു കൊലപാതകത്തിനു പിന്നിലെന്നു ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. 

ഏറെ നാളായി ബിജെപി സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണു വെള്ളിക്കുളങ്ങര.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.