തായിഫ്: [www.malabarflash.com] താമസിച്ചുറങ്ങുന്നെന്ന കാരണത്താല്‍ സൗദി യുവാവ് ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു. രാത്രി ഉറങ്ങാതിരിക്കുകയും പകല്‍ മുഴുവന്‍ ഉറങ്ങുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് ഇയാള്‍ രണ്ട് മാസത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നത്.
അസാധാരണമായ ജീവിതരീതിയാണ് ഭാര്യയ്‌ക്കെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ഇംഗ്ലീഷ് അറിയാത്ത ഭാര്യ 24 മണിക്കൂറും നഗരത്തില്‍ ചുറ്റി നടക്കുകയാണെന്നും പരിചയമില്ലാതെ സൗദി കുടുംബങ്ങളെ വീട്ടില്‍ വിളിച്ചുകയറ്റുകയാണെന്നും ഇയാള്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പിതാവ് ഇരുവരെയും ഒരുമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഇതിന് തയ്യാറായില്ല. പിതാവിന് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ പോലും തയ്യാറാകാത്ത ഇയാള്‍ വിവാഹമോചനം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment