ചെന്നൈ:[www.malabarflash.com] പതിനാറു വയസു പ്രായമായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകനെ അറസ്റ്റ് ചെയ്തു. മനവാല നഗര്‍ സ്‌റ്റേഷനിലെ എസ്.ഐയുടെ മകനായ ലളിത് കുമാര്‍(22) എന്ന യുവാവാണ് പിടിയിലായത്.
ചെന്നൈയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള കമരജപുരം പ്രദേശത്താണ് സംഭവം. കാമുകനായ അജിത്തിനൊപ്പം നടന്നവരവെ പെണ്‍കുട്ടിയെ ലളിത് വഴിയില്‍ തടഞ്ഞുനിര്‍ത്തി.
പോലീസ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഇരുവരെയും പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുമെന്നും മാതാപിതാക്കളെ വിവരമറിയിക്കുമെന്നും ഭീഷണിപ്പെടുത്തി.
വീട്ടില്‍ അറിയിക്കാതിരിക്കാന്‍ തന്നോടൊപ്പം ബൈക്കില്‍ കയറണമെന്നായിരുന്നു ലളിതിന്റെ ആവശ്യം. തുടര്‍ന്ന് പെണ്‍കുട്ടിയെ ലളിത് തന്റെ ബൈക്കിന്റെ പിന്നില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേസമയം പെട്രോളിങ്ങിനായി വന്ന പോലീസ് ഇതു കാണുകയും തുടര്‍ന്ന് ലളിതിനെ പിടികൂടുകയുമായിരുന്നു.
അതിനിടെ ലളിതിനെ സംരക്ഷിക്കാനുള്ള നീക്കമാണ് പോലീസിന്റെ സമീപത്തുനിന്ന് ഉണ്ടാകുന്നതെന്ന് ആരോപണം ശക്തമായിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കാമുകനായ അജിത്തിനെയും പീഡന ശ്രമം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment