Latest News

കലാമിന്റെ മരണം: യുവാവ് ജീവനൊടുക്കി

ചെന്നൈ:[www.malabarflash.com] മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ മനംനൊന്ത് ചെന്നൈയ്ക്കടുത്തു തിരുപ്പോരൂരില്‍ യുവാവ് ജീവനൊടുക്കി.

സ്വകാര്യ സ്ഥാപനത്തില്‍ സേഫ്റ്റി അസിസ്റ്റന്റായി ജോലി ചെയ്യുന്ന സുബ്രഹ്മണി(27)യാണു മരിച്ചത്. കലാമിനോടുള്ള ആദരവു പ്രകടമാക്കുന്ന ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.





Keywords:NatioVartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.