Latest News

രാജന്‍ തൃക്കരിപ്പൂരിന് യാത്രയയപ്പ് നല്‍കി

ഷാര്‍ജ: [www.malabarflash.com] ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് രാജന്‍ തൃക്കരിപുര്‍ സ്വദേശത്തേക്ക് യാത്രയായി.ഷാര്‍ജ അല്‍ സഫീര്‍ ഗ്രൂപ്പില്‍ അഡ്വടെയിസിംങ്ങ് വിഭാഗത്തില്‍ സപ്പര്‍വൈസര്‍ ആയിരുന്നു.

യാത്രയയപ്പ് യോഗത്തില്‍ അനിഷ് വയനാട് സ്വാഗതവും നാസര്‍ ഉദുമ അദ്ധ്യക്ഷതയും വഹിച്ചു മനജര്‍ ഓംപ്രകാശ് ഉപഹാര വിതരണം നടത്തി, സുജിത്ത് തൃശൂര്‍, നിഷാന്ത് ആലപ്പുഴ,നൂറുദ്ദീന്‍ കാഞ്ഞങ്ങാട്‌, ശിവന്‍ തൃശൂര്‍ എന്നിവര്‍ സംസരിച്ചു. പുരുഷു ഉദുമ നന്ദി പ്രകാശിപ്പിച്ചു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.