ബന്തടുക്ക: [www.malabarflash.com] കുറ്റിക്കോല്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് തല്‍സ്ഥാനം രാജിവെച്ച് ബിജെപി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന രാജേശ്വരിയാണ് ബിജെപിയില്‍ ചേര്‍ന്നത്.
മാണിമൂല ജിഎല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സ്വീകരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment