അഫ്രീദിയുമായി കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന് ബോളീവുഡ് നടി അര്‍ഷി ഖാന്‍. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.[www.malabarflash.com]
നേരത്തെ അഫ്രീദിയും അര്‍ഷി ഖാനും പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും അഫ്രീദി ഇത് നിരസിച്ചിരുന്നു. എന്നാല്‍ ദുബായിലെ ഒരു ഹോട്ടലില്‍ വച്ച് തങ്ങള്‍ ലൈംഗികമായി ബന്ധപ്പെട്ടെന്നാണ് അര്‍ഷി ഖാന്‍ പറയുന്നത്.
പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് 9 ലെ മത്സരാര്‍ഥിയാണ് അര്‍ഷി. എന്തും വിവാദമാക്കി പ്രശസ്തി നേടാനുള്ള അര്‍ഷിയുടെ അടവാണ് ഇതെന്നും ചിലര്‍ പറയുന്നു.

Keywords:International News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment