കോഴിക്കോട്:[www.malabarflash.com] ഒരു കലക്ടറുടെ ജോലി ഉദ്ഘാടനവും ചടങ്ങില്‍ സംബന്ധിക്കലുമല്ല.എന്ന പ്രസ്താവനയോടു കൂടി കോഴിക്കോട്ടുകാരുടെ കലക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി.
തന്റെ തിരക്കും മറ്റും സാധാരണക്കാര്‍ക്ക് മനസ്സിലാവുന്നുണ്ടെന്നും പ്രമാണിമാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാണ് പ്രശാന്തിന്റെ പരാതി. തനിക്കു ജോലിത്തിരക്കുണ്ടെന്നും അതു കഴിഞ്ഞുള്ള സമയത്തു മാത്രമേ ഉദ്ഘാടനങ്ങള്‍ക്കും മറ്റും എത്താന്‍ കഴിയൂവെന്നും വളരെ കൃത്യമായി പറഞ്ഞാണ് പ്രശാന്ത് പോസ്റ്റിട്ടിരിക്കുന്നത്.
ജോലിത്തിരക്കുണ്ടെങ്കില്‍ വരാന്‍ പറ്റില്ല എന്ന വ്യവസ്ഥയോടെ തന്നെയാണ് ഏതൊരു ചടങ്ങിന്റെയും ക്ഷണം സ്വീകരിക്കുന്നതെന്നും നേരത്തേ നിശ്ചയിച്ച മീറ്റിങ്ങുണ്ടെങ്കില്‍ അത് കഴിയുംവരെ കാത്ത് നിന്നേ പറ്റുവെന്നും കലക്ടര്‍ വ്യക്തമാക്കി.

Keywords: Calicut News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment