Latest News

സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 19,680 രൂപയായി

കൊച്ചി:[www.malabarflash.com] സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 19,680 രൂപയായി. 2460 രൂപയാണ് ഗ്രാമിന്റെ വില. 19,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

ആഗോള വിപണിയിലെ വിലക്കുറവും രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.