Latest News

തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണു മരിച്ചു

നീലേശ്വരം:[www.malabarflash.com] തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണു മരിച്ചു. കരിന്തലം കുമ്പളപള്ളി മൂല കോളനിയിലെ പാല-പുത്തരിച്ചി ദമ്പതികളുടെ മകന്‍ വി. ശ്രീധരന്‍ (38) ആണ് മരിച്ചത്.

ഭാര്യ: ഉണ്ടച്ചി. സഹോദരങ്ങള്‍: വെള്ളച്ചി, തമ്പായി, പരേതനായ കുഞ്ഞികണ്ണന്‍.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.