തിരുവനന്തപുരം:[www.malabarflash.com] തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
യോഗത്തില്‍ ഐജി : എസ്. ശ്രീജിത്ത്, ജോയിന്റ് ഡിഎംഇ ഡോ. കെ. ശ്രീകുമാരി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ. ആര്‍. രമേഷ്, ധനകാര്യവകുപ്പിന്റെ അഡിഷണല്‍ സെക്രട്ടറി ജേക്കബ് കോശി തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
യോഗത്തില്‍ ഐജി : എസ്. ശ്രീജിത്ത്, ജോയിന്റ് ഡിഎംഇ ഡോ. കെ. ശ്രീകുമാരി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ. ആര്‍. രമേഷ്, ധനകാര്യവകുപ്പിന്റെ അഡിഷണല്‍ സെക്രട്ടറി ജേക്കബ് കോശി തുടങ്ങിയവര്‍ പങ്കെടുത്തു.
കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ വര്‍ഷങ്ങളായുളള ആവശ്യമാണ് രത്രികാല പോസ്റ്റ്‌മോര്‍ട്ടം. ഈ ആവശ്യം നിരവധി തവണ നിയമസഭയില്‍ ഉന്നയിച്ചിരുന്നു.
No comments:
Post a Comment