പാലക്കാട്:[www.malabarflash.com] പുതുശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി ഷണ്‍മുഖ ചെട്ടിയാരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്‌ടെത്തി.
ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്‌ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment