പുത്തിഗെ:[www.malabarflash.com] മുഹിമ്മാത്ത് ദഅ്‌വ കോളേജ് വിദ്യാര്‍ത്ഥികളുടെ ഈ വര്‍ഷത്തെ മീലാദ് ഫെസ്റ്റ് മെഹ്ഫിലെ തൈ്വബ '15 ന് തുടക്കമായി. പരിപാടി സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ദഅ്‌വ കോളേജ് ഡയറക്ടര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അദ്ധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മൂസ സഖാഫി കളത്തൂര്‍, കുഞ്ഞഹ് മദ് അഹ്‌സനി, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുസ്സലാം അഹ്‌സനി കാമില്‍ സഖാഫി, ഇബ്രാഹിം അഹ്‌സനി, ഇബ്രാഹിം സഖാഫി, ശരീഫ് സഖാഫി, ശിഹാബ് ഹിമമി സഖാഫി, ശരീഫ് ഹിമമി സഖാഫി, അബ്ദുല്‍ അസീസ് മിസ്ബാഹി, ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക, ഹാഫിള് സാലിം സഖാഫി, ജാബിര്‍ സഖാഫി, ശഹീദ് ഹിമമി ചെത്തോടി, ഇബ്രാഹിം സിദ്ദീഖി, ഹസന്‍ ഹിമമി സഖാഫി, ഖലീല്‍ ഹിമമി സഖാഫി, മന്‍സൂര്‍ ഹിമമി സഖാഫി, കബീര്‍ സഅദി മന്‍ചി, എ.കെ സഅദി ചുള്ളിക്കാനം തുടങ്ങിയവര്‍ സംബന്ധിച്ചു. ഖലീല്‍ ചള്ളങ്കയം സ്വാഗതവും ഹസ്സന്‍ അലി നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment