തിരുവനന്തപുരം:[www.malabarflash.com] എറണാകുളം ജില്ലയില്‍ വെളളിയാഴ്ച ബസ് സമരം നടക്കുന്നതിനാല്‍ സംസ്ഥാനത്തെ ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ വെളളിയാഴ്ച നടത്താനിരുന്ന വാര്‍ഷിക പരീക്ഷ ഈ മാസം 31ലേക്കു മാറ്റി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
വെളളിയാഴ്ച സ്‌കൂള്‍ അവധിയായിരിക്കുമെങ്കിലും അധ്യാപകര്‍ ഹാജരാവണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ അറിയിച്ചു.
വെളളിയാഴ്ചത്തെ പരീക്ഷ ആദ്യം ശനിയാഴ്ആത്തേക്കാണു മാറ്റിയതെങ്കിലും എസ്എസ്എയുടെ മികവ് പരിപാടി നടക്കുന്ന സാഹചര്യത്തില്‍ 31ലേക്കു മാറ്റുകയായിരുന്നു. സിബിഎസ്ഇ, ഐസിഎസ് ഇ സ്‌കൂളുകള്‍ക്ക് ഇതു ബാധകമല്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment