പയ്യന്നൂര്‍ :[www.malabarflash.com] പ്രായപൂര്‍ത്തികായാത്ത മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സംഗീത അധ്യാപകന് അറസ്റ്റില്‍. പട്ടുവം കാവുങ്കലിലെ ചെല്ലരിയന്‍ അഭിലാഷ് (33) ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് സി.ഐ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Keywords:kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
പീഡനത്തിനിരയായ 13ഉം 14ഉം 15ഉം പ്രായമുള്ള കുട്ടികളുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Keywords:kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment