Latest News

ബിഹാറില്‍ വിവാഹ ചടങ്ങിനിടെ തീപിടുത്തം; എട്ടു കുട്ടികളടക്കം 12 പേര്‍ മരിച്ചു

ഔറംഗബാദ്:[www.malabarflash.com] ബിഹാറില്‍ തീ പിടിത്തത്തില്‍ എട്ടു കുട്ടികളടക്കം 12 പേര്‍ മരിച്ചു. ഔറംഗബാദ് ജില്ലയിലെ ഹരിനഗറിലാണ് ദുരന്തം.

വിവാഹവുമായി ബന്ധപ്പെട്ട് തിലകം ചാര്‍ത്തല്‍ ചടങ്ങിനിടെയാണ് തീ പിടിത്തമുണ്ടണ്ടായത്. നിരവധി കുടുംബങ്ങള്‍ ചടങ്ങിനെത്തിയിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവത്തില്‍ നടുക്കം ഖേപ്പെടുത്തി





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.