Latest News

നിയമസഭാതെരെഞ്ഞെടുപ്പ് : തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാം

കാസര്‍കോട്:[www.malabarflash.com] നിയമസഭാ തെരെഞ്ഞെടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിവിധ മണ്ഡലങ്ങളില്‍ നിയമിതരായ വരണാധികാരികളെയും ജില്ലാതെരഞ്ഞടുപ്പ് ഉദ്യോഗസ്ഥന്‍ നിയമിച്ച ജില്ലാതല നോഡല്‍ ഓഫീസര്‍മാരെയും ഇ ആര്‍ ഒ മാരേയും പൊതുജനങ്ങള്‍ക്കു ബന്ധപ്പെടാം.

മഞ്ചേശ്വരം മണ്ഡലത്തിലെ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) സി ജയനെയും (8547616043) ഉപവരണാധികാരിയായ മഞ്ചേശ്വരം ബി ഡി ഒ പി വി ജസീറിനെയും (9562242370) കാസര്‍കോട് മണ്ഡലം വരണാധികാരിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ഷാജിയെയും (9446566790) ഉപവരണാധികാരിയായ സ്‌പെഷല്‍ തഹസില്‍ദാര്‍ (എല്‍ എ) എ ശ്രീവത്സനെയും (9895796238) ഉദുമ മണ്ഡലം വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ബി അബ്ദുള്‍ നാസര്‍ (8547616040) ഉപവരണാധികാരിയായ കാസര്‍കോട് തഹസില്‍ദാര്‍ (ആര്‍ ആര്‍) അഹമ്മദ് കബീറിനെയും (9447454122) കാഞ്ഞങ്ങാട് മണ്ഡലം വരണാധികാരിയായ സബ് കളക്ടര്‍ മൃണ്‍മയി ജോഷിയെയും (9447100298) ഉപവരണാധികാരിയായ കാഞ്ഞങ്ങാട് ബി ഡി ഒ വി സുരേഷ് കുമാറിനെയും (9847457128) തൃക്കരിപ്പൂര്‍ മണ്ഡലം വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) ഇ ജെ ഗ്രേസിയെയും (8547616041) ഉപവരണാധികാരിയായിനീലേശ്വരം ബി ഡി ഒ കെ വി നാരായണനെയും (9446476844) തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.

ജില്ലാതല നോഡല്‍ ഓഫീസര്‍മാരായ മേന്‍ പവര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍മാരായി ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ അനില്‍ ബാബു (9048342075), കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് പി ഉദയകുമാര്‍ (9447855984), ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായി കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ ജയരാജന്‍ വൈക്കത്ത് (9496188129), ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് ആര്‍ ടി ഒ പി എച്ച് സാദിഖ് അലി (8547639014), ട്രെയിനിംഗ് മാനേജ്‌മെന്റ്‌ഡെപ്യൂട്ടി കളക്ടര്‍ എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ കെ അംബുജാക്ഷന്‍ (9847960001),എന്നിവരെ നിയമിച്ചു. 

കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായരെ (9744103792) മെറ്റീരിയല്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായും മാതൃകാ പെരുമാറ്റച്ചട്ട നിര്‍വ്വഹണം ഉറപ്പു വരുത്തുന്നതിനുളള നോഡല്‍ ഓഫീസറായും ക്രമസമാധാന പാലനത്തിനും ജില്ലാ സുരക്ഷാ ആസൂത്രണത്തിന്റെയും നോഡല്‍ ഓഫീസറായും എ ഡി എം വി പി മുരളീധരനെയും (9447726900) തെരെഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിനുളള സമിതിയുടെ നോഡല്‍ ഓഫീസറായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹനെയും (9446736669) നിയമിച്ചിട്ടുണ്ട്.

തെരെഞ്ഞെടുപ്പ് നിരീക്ഷകരുടെ നോഡല്‍ ഓഫീസര്‍ മഞ്ചേശ്വരം അഡീഷണല്‍ തഹസില്‍ദാര്‍ കെ ശശിധര ഷെട്ടിയാണ് (9446039133). ബാലറ്റ് പേപ്പര്‍, ഡമ്മി ബാലറ്റ് എന്നിവയുടെ നോഡല്‍ ഓഫീസറായി ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായരെ നിയമിച്ചു. 

വാര്‍ത്താ വിതരണം മാധ്യമച്ചുമതലയുളള നോഡല്‍ ഓഫീസര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖരനാണ് (9496003201). കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ നോഡല്‍ ഓഫീസര്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ വി എസ് അനിലും (9447541500) സ്വീപ്പ് നോഡല്‍ ഓഫീസറായി കളക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് വി എ ജൂഡി (9846194646), ഹെല്‍പ്പ്‌ലൈന്‍ പരാതി പരിഹാര നോഡല്‍ ഓഫീസറായി ജില്ലാ ലോ ഓഫീസര്‍ എം സീതാരാമ (9895027713), എസ് എം എസ് മോണിറ്ററിംഗ് നോഡല്‍ ഓഫീസറായി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ഗോവിന്ദന്‍ പലങ്ങാട് (9847981041), ആന്റി ഡിഫേയ്‌സ്‌മെന്റ് നോഡല്‍ ഓഫീസറായി ദേശീയപാത സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ എ) എ കെ രമേന്ദ്രന്‍ (8547487704) എന്നിവരെ നിയമിച്ചിട്ടുള്ളത്.
ഇലക്ട്രറല്‍ രജിസ്ട്രാര്‍ ഓഫീസര്‍മാരായി മഞ്ചേശ്വരം മണ്ഡലത്തില്‍ എം കെ പരമേശ്വരന്‍ പോറ്റി (9447029882), കാസര്‍കോട് , ഉദുമ മണ്ഡലങ്ങളില്‍ കെ എസ് സുജാത (9447030021), ഹോസ്ദുര്‍ഗ്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ സജി എഫ് മെന്‍ഡിസ് (9447494042) എന്നിവരെയുമാണ് നിയമിച്ചത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.