കുവൈത്ത്:[www.malabarflash.com] കുവൈത്ത് ഫര്‍വാനിയയില്‍ കാഞ്ഞങ്ങാട് തെക്കുപുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തെക്കുപുറത്തെ അഹ് മദ് - ആഇശ ഫാത്വിമ ദമ്പതികളുടെ മകന്‍ ചേനോത്ത് മുസ്തഫ (45)യാണ് മരിച്ചത്.
മുസ്തഫയുടെ കുടുംബം ഇപ്പോള്‍ കാഞ്ഞങ്ങാട് ആവിയിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മുസ്തഫയുടെ കുടുംബം ഇപ്പോള്‍ കാഞ്ഞങ്ങാട് ആവിയിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഭാര്യ: നിഷാന. മക്കള്‍: നഫീസ് (18), സന (11). മൃതദേഹം കുവൈത്ത് ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment