നീലേശ്വരം:[www.malabarflash.com] കേരളാ സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റും അച്ചാംതുരുത്തി രാജാസ് സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനുമായ കരുവാച്ചേരി വൈശാഖത്തിലെ കെ.ചന്ദ്രശേഖരന്‍ നായര്‍ ( കെ.സി.എസ് നായര്‍ , 68) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 12.30 നു പടിഞ്ഞാറ്റംകൊഴുവലിലെ സമുദായ ശ്മശാനത്തില്‍.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ.സെക്രട്ടറി, നീലേശ്വരം ഏരിയാ സെക്രട്ടറി, നീലേശ്വര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി വൈസ് പ്രസിഡന്റ്, കിഴക്കന്‍കൊഴുവല്‍ യുവശക്തി കലാവേദി പ്രസിഡന്റ്, നീലാഞ്ജലി കള്‍ച്ചറല്‍ ഫോറം രക്ഷാധികാരി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ബാലസംഘം ജില്ലാ മുന്‍ രക്ഷാധികാരിയാണ്.
ഭാര്യ: പി.വസന്ത. മക്കള്‍: രജനി രാജന്‍, സജനി വിനോദ്. മരുമക്കള്‍: രാജന്‍ പള്ളിയത്ത് (ദുബായ്), കെ.വിനോദ്കുമാര്‍ (എന്‍ജിനീയര്‍, എ.സി.സി സിമന്റ്, മുംബൈ). സഹോദരങ്ങള്‍: കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ (റിട്ട.പ്രധാനാധ്യാപകന്‍, എം.പി.എസ് ജിവിഎച്ച്എസ്എസ് വെള്ളിക്കോത്ത്), കുഞ്ഞിക്കണ്ണന്‍ നായര്‍ (റിട്ട.എല്‍.ഐ.സി തളിപ്പറമ്പ്), കെ.പത്മനാഭന്‍ നായര്‍ (റിട്ട.എയര്‍ഫോഴ്‌സ്), പരേതനായ കെ.മാധവന്‍ നായര്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment