Latest News

ഉദുമ മണ്ഡലം എസ് ഡി പി ഐ - എസ് പി സ്ഥാനാര്‍ത്ഥി മുഹമ്മദ് പാക്യാര പര്യടനം തുടങ്ങി

ഉദുമ[www.malabarflash.com]:സമാജ് വാദി പാര്‍ട്ടി പിന്തുണയോടെ മത്സരിക്കുന്ന ഉദുമ നിയോജക മണ്ഡലം എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി മുഹമ്മദ് പാക്യാര തെരെഞ്ഞെടുപ്പ് പര്യടനം തുടങ്ങി. മേല്‍പറമ്പ് എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ ഖബര്‍ സിയാറത്തോടെയാണ് മണ്ഡലത്തില്‍ തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചത്.

തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചരണം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.