[www.malabarflash.com] സൽമാൻ ഖാൻ ചിത്രം സുൽത്താന്‍റെ ട്രൈലർ പുറത്തിറങ്ങി. ഹരിയാനയിലെ ഗുസ്തിക്കാരൻ സുൽത്താൻ അലിഖാനായാണ് സൽമാൻഖാനെത്തുന്നത്. അനുഷ്ക ശർമയാണ് നായിക. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രൺദീപ് ഹൂഡയും ചിത്രത്തിലുണ്ട്. ചിത്രം ഈദ് റിലീസാണ്.
Keywords: SULTAN Official Trailer, Salman Khan, Anushka Sharma, Eid 2016, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment