കാസര്‍കോട്:[www.malabarflash.com] കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ആയിരുന്ന കെ സുധാകരന്റെ പരാജയത്തിന് കാരണം ലീഗ് ശക്തി കേന്ദ്രങ്ങളില്‍ വോട്ടുകള്‍ മറിഞ്ഞതിനാലാണെന്ന ആരോപണവുമായി ഡി സി സിയുടെ പ്രസ്താവനയ്‌ക്കെതിരെ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ രംഗത്ത്.
യുഡിഎഫ് ഒറ്റക്കെട്ടായി സിപിഎം കേന്ദ്രങ്ങളിലെ വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സ്വന്തം തട്ടകത്തിലെ അടിയൊഴുക്ക് മുന്‍കൂട്ടി കാണാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തിയിരുത്തുന്നു. മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രങ്ങളായ മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ചത്രെ വോട്ടുകള്‍ കിട്ടാത്തിനെ തുടര്‍ന്നാണ് പരസ്യമായി ലീഗിനെ ആക്ഷേപിച്ച് ഡി സി സി രംഗത്ത് വന്നത്.ഈ വിലയിരുത്തലുകളെ വിമര്‍ശിച്ചാണ് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഖമറുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഉദുമ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ തോല്‍ക്കാനുളള കാരണം മുസ്ലീം ലീഗ് വോട്ട് മറിച്ച് കൊടുത്തത് കൊണ്ടാണെന്ന് പറയുന്ന ഡി.സി.സി. പ്രസിഡണ്ട് സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് മേഖലകളില്‍ നിന്ന് കോണ്‍ഗ്രസന്റെതായ എത്ര വോട്ടുകള്‍ പോള്‍ വെയതിട്ടുണ്ടെന്ന് വ്യകതമാക്കാന്‍ തയ്യാറാവണം.
കഴിഞ്ഞ പ്രാവശ്യം സി.കെ. ശ്രീധരന്‍ 11000 വോട്ടുകള്‍ക്കാണ് തോറ്റത് ഇപ്രാവശ്യം എല്‍.ഡി.എഫ്. തരംഗമുണ്ടായപ്പോഴും 3800 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

മുസ്ലിം ലീഗ് ന്റെ പ്രവര്‍ത്തകരാണ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുളളത് . അക്കാര്യം നിങ്ങള്‍ക്കും സ്ഥനാര്‍ത്ഥിക്കും അറിയാവുന്ന കാര്യമാണ്.
യു.ഡി.എഫ് കമ്മിറ്റി വിളിച്ച് വിശദമായ പഠനം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പകരം മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളില്‍ മതിയായ വോട്ട് ലഭിച്ചില്ലെന്ന് പറയുന്നത് ശരിയല്ല.

ചെമ്മനാട് പഞ്ചായത്തില്‍ മുസ്ലിം ലീഗിനുളളതുപോലെ കോണ്‍ഗ്രസിനും വോട്ടുകളുണ്ട് അതിനെ കുറിച്ച് പ്രത്യേക പഠനം നടത്തേണ്ടതാണ്.
യു.ഡി.എഫ് ന്റെ ഐക്യത്തിന് തന്നെ വിളളലുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട ഒരു നേതാവില്‍ നിന്നു തന്നെയുണ്ടായത് ഒട്ടും
അനുയോജ്യമായില്ല.
യു.ഡി.എഫ് യോഗം ചേര്‍ന്നുള്ള വിശകലനത്തിനോ, പഠനത്തിനോ തയ്യാറാകുന്നതിനു മുമ്പേ മീഡിയകളിലൂടെ നടത്തുന്ന പ്രസ്താവനകള്‍
മുന്നണി മര്യാദയുടെ ലംഘനം മാത്രമല്ല, മലര്‍ന്ന് കിടന്ന് തുപ്പുക എന്ന പ്രക്രിയയാഥാര്‍ത്ഥ്യമാക്കുക കൂടിയല്ലെ.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment