ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ആശുപത്രികളും വിനോദ സഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമൊക്കെ പറക്കും കാറില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. വിനോദ സഞ്ചാരികളുടെ യാത്രയ്ക്കായി പറക്കും കാര്‍ പ്രയോജനപ്പെടുത്താമെന്ന് സഹാറ ഗ്രൂപ്പും കരുതുന്നു. രണ്ട് വര്‍ഷത്തിനകം യൂറോപ്പിലെ സര്ട്ടിഫിക്കേഷന് നടപടികള്‍ പൂര്‍ത്തിയാക്കി 2018-19 വര്ഷത്തിനിടയിലാകും കാര്‍ ഇന്ത്യന്‍ വിപണിയിലുള്‍പ്പടെ എത്തുക. ഇതിന് മുന്നോടിയായുള്ള ബുക്കിങ് ഇപ്പോള്‍ സാധ്യമാണെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റോബര്‍ട്ട് ഡിംഗമെന്സെ പറഞ്ഞു. Keywords: National, News, Business, car, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പറക്കും കാര്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു; വില 3.79 കോടി

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...

No comments:
Post a Comment