Latest News

പൊയിനാച്ചിയില്‍ കാറിന്‌ പിറകില്‍ ബൈക്കിടിച്ച്‌ രണ്ടുപേര്‍ക്ക്‌ പരിക്ക്‌


പൊയിനാച്ചി: [www.malabarflash.com] കാറിനു പിറകില്‍ ബൈക്കിടിച്ച്‌ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. പൊയിനാച്ചി നോര്‍ത്തിലാണ്‌ സംഭവം. ആര്‍.ഡി കളക്ഷന്‍ ഏജന്റ്‌ പെരിയാട്ടടുക്കം മുനിക്കല്‍ കുന്നുമ്മല്‍ വീട്ടിലെ എ.ലീല (48), സഹോദരിയുടെ മകന്‍ ദീപക്‌ (21) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. സാരമായി പരിക്കേറ്റ ലീലയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Accident, Injured, car, bike, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.