കാസര്‍കോട്: [www.malabarflash.com] മുട്ടത്തൊടി സഹകരണ ബാങ്കില്‍ മുക്കുപ്പണ്ടങ്ങള് സ്വര്‍ണമെന്ന് തെറ്റിദ്ധരിപ്പിച്ച് പണയപ്പെടുത്തി നാല് കോടിയിലേറെ രൂപ വായ്പയെടുത്ത സംഭവത്തില്‍ ഒരാള്‍ കൂടി വലയില്‍. 25 ലക്ഷം രൂപ വായ്പയെടുത്ത ഇടപാടുകാരനെയാണ് ചോദ്യം ചെയ്തു വരുന്നത്. ഇന്ന് വൈകിട്ടോടെ അറസ്റ്റ് ഉണ്ടായേക്കും. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ കൂടി പൊലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്. ഇവരുടെ അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. സമാനരീതിയില്‍ മറ്റു ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സാധ്യത. ബാങ്ക് അപ്രൈസര്‍ നീലേശ്വരം പേരോലിലെ ടി.വി സത്യപാലന്(45), മുക്കുപണ്ടം പണയം വെച്ച സിറ്റിസണ്‍ നഗര്‍ കപ്പണയിലെ കെ.എ അബ്ദുല്‍ മജീദ് (34), ഭീമനടിയിലെ ജയരാജന്(45) എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. സംഘത്തിന്റെ തലവന്‍ ആരാണെന്നാണ് പൊലീസ് അന്വേഷിച്ച് വരുന്നത്.
മുട്ടത്തൊടി സഹകരണബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; ഒരാള്‍ കൂടി വലയില്‍

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം:[www.malabarflash.com] സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലെ പാദവാര്‍ഷിക പരീക്ഷ ഓണത്തിനുശേഷം നടത്തും. പൊതുവിദ്യാഭ്യാ...
-
കുമ്പള: പേരാലില്‍ ഉപതിരഞ്ഞെടുപ്പിനിടെ കുമ്പള മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി.എച്ച് റംലയെ മുസ്ലിം ലീഗ് പഞ്ചായ...
-
ഡെറാഢൂണ്‍: കരഞ്ഞ് ഒച്ചയുണ്ടാക്കിയതിന് മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ കാല് ആശുപത്രി വാര്ഡന് ഒടിച്ചു. ഉത്തരാഖണ്ഡിലെ റൂ...
-
എടപ്പാൾ: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒത്താശ ചെയ്തെന്നു കരുതുന്ന മാതാവും അറസ്റ്റിൽ. മുഖ്യപ്രതിയായ തൃത്താല സ്വദേശി കാ...
-
ദേളി: വിശുദ്ധ റബീഉല്‍ അവ്വലിനോടനുബന്ധിച്ച് നവമ്പര്‍ 18ന് ദേളി ജാമിഅ സഅദിയ്യയില്‍ ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന...

No comments:
Post a Comment