Latest News

ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട്: [www.malabarflash.com] കൈതച്ചക്ക കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ മൂന്നിന് ദേശീയ പാതയില്‍ മൂലക്കണ്ടത്താണ് അപകടം. കൈതച്ചക്കയുമായി പെരുമ്പാവൂരില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ലോറി ജീവനക്കാരായ പാലക്കാട് സ്വദേശികളായ വിപിന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

Keywords: Kanhangad, Accident, Kasaragod, Injured, Lorry Accident, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.