മദ്യപിച്ച ശേഷം ഇവര്‍ നടുറോഡില്‍ വഴക്കുണ്ടാക്കിയത് നാട്ടുകാരായ രണ്ടുപേര്‍ ചോദ്യം ചെയ്തു. ഇതില്‍ ഒരാളെ ഇവര്‍ക്ക് അറിയാമായിരുന്നു. തുടര്‍ന്ന് മൂന്നുപേരും ഇയാളുടെ വീട്ടിലെത്തി വീട്ടുകാരെ മര്‍ദിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ടെത്തിയ സമീപവാസികള്‍ മൂവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് മൂന്നുപേരും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment