ഉപ്പള: [www.malabarflash.com] നിയന്ത്രണം വിട്ട ബുള്ളറ്റ് മരത്തിലിടിച്ചു യുവാവിന് ഗുരുതര പരിക്കേറ്റു. ഉപ്പള പെരിങ്കടി അലാദി റോഡിലെ മുഹമ്മദ് നൗഷാദി (21) നാണു പരിക്കേറ്റത്.അപകടത്തിൽ കാലിനു ഗുരുതര പരിക്കേറ്റ ഇയാളെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ കൈക്കമ്പ ഹനഫി ബസാറിലാണ് അപകടം നടന്നത്.രാത്രി നിസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുന്നതിനിടയിൽ ആണ് അപകടം നടന്നത്.
Keywords: uppala, Accident, Injured, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment