Latest News

ഉദുമ ഡിവിഷന്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി അന്‍വര്‍ മാങ്ങാട് പത്രിക പിന്‍വലിച്ചു


കാസര്‍കോട്: [www.malabarflash.com] ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി അന്‍വര്‍ മാങ്ങാട് പത്രിക പിന്‍വലിച്ചു. തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് അന്‍വര്‍ സാദിഖ് പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ച്ത്.

എ എ ലത്തീഫും പി എച്ച് അബ്ദുല്ലയും പത്രിക പിന്‍വലിച്ചു. 14 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള അവസാന തീയതി. 28 ന് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. 29 ന് ഫലപ്രഖ്യാപനം നടക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.