Latest News

പെട്രോൾ, ഡീസല്‍ വിലകുറച്ചു


ന്യൂഡല്‍ഹി: [www.malabarflash.com] രാജ്യത്ത് പെട്രോൾ, ‍-ഡീസല്‍ വിലകുറച്ചു. പെട്രോളിന് 2.25 പൈസയും ഡീസലിന് 42 പൈസയുമാണ് കുറച്ചത്. എണ്ണക്കമ്പനികള്‍ വെള്ളിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില കുറക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

Keywords: Petrol, Rate, National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.