Latest News

എറണാകുളം ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വാഹനാപകടത്തില്‍ മരിച്ചു


തൃശൂര്‍: [www.malabarflash.com] എറണാകുളം ലോ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്തു വിഷ്ണു വാഹനാപകടത്തില്‍ മരിച്ചു. ത്യശൂര്‍ കൊടകരയില്‍ വെച്ച് ബൈക്കില്‍ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. എറണാകുളം ലോ കോളേജിലെ ക്രിമിനോളജി പഞ്ചവത്സര കോഴിസിലെ വിദ്യാര്‍ത്ഥിയും കെഎസ്‌യു നേതാവുമാണ്. മ്യതദേഹം കൊടകര ശാന്തിഗിരി ആശുപത്രിയില്‍.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.